ഹലാല്‍ ഭക്ഷണ സംസ്‌കാരത്തിന്റെ ആഗോള മാനം


ലോകത്ത് ഇസ്‌ലാമോഫോബിയ ശക്തമായി വളരുമ്പോള്‍ പോലും, ഹലാല്‍ ഭക്ഷണ സംസ്‌കാരം ഒരു കടുത്ത മതശാഠ്യമായി മാറിയിട്ടില്ല.

റബിയില്‍ 'ഹറാം' എന്നാല്‍ നിരോധിക്കപ്പെട്ടത്, നിയമവിരുദ്ധമായത്, അപലപനീയമായത് എന്നാണ് അര്‍ഥമാക്കുന്നത്. അതേസമയം 'ഹലാല്‍' എന്നാല്‍ അനുവദനീയമായത്, അംഗീകൃതമായത് അല്ലെങ്കില്‍ ആവശ്യമായത് എന്നാണ്.