പ്രതിസന്ധികളില്‍ തളരാത്ത പ്രതീക്ഷ


അചഞ്ചലമായ ആത്മവിശ്വാസത്തോടെയാണ് യഅ്ഖൂബ് (അ) മക്കളെ ഈജിപ്തിലേക്ക് തിരിച്ചയക്കുന്നത്.

  • 'എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിക്കുക. അല്ലാഹുവില്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശരാകരുത്. അവിശ്വാസികളായ ജനതയല്ലാതെ അല്ലാഹുവില്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച' (ഖുര്‍ആന്‍ 12:87).