കുടുംബം, രക്ഷിതാവ്, ഉത്തരവാദിത്തങ്ങള്‍


കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ആത്മീയവും ധാര്‍മികവുമായ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.

  • 'നിന്റെ കുടുംബത്തോട് നമസ്‌കാരം കല്‍പ്പിക്കുകയും, അതില്‍ നീ ക്ഷമയോടെ സ്ഥിരത പുലര്‍ത്തുകയും ചെയ്യുക. നാം നിന്നോട് യാതൊരു ആഹാരവും ചോദിക്കുന്നില്ല; നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ശുഭപര്യവസാനം ധര്‍മനിഷ്ഠക്കുള്ളതാണ്.' ഖ്രുര്‍ആന്‍: 20:132)