സമുദ്രജലം നീരാവിയായ ശേഷം ഉപ്പുരസം ഒട്ടുമില്ലാത്ത ശുദ്ധമായ വെള്ളമാണ് നമുക്ക് മഴയിലൂടെ തിരിച്ചുകിട്ടുന്നത്.
- 'നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത്? അതല്ല; നാമോ? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ ഉപ്പുരസമുള്ളതാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ എന്താണ് നന്ദികാണിക്കാത്തത്? (ഖുര്‍ആന്‍ 56: 68-70)
