ഭയാശങ്കകള്‍ക്കിടയിലെ അഭയതേട്ടം


ഭയാശങ്കകളില്‍ നിന്ന് മോചനം നേടാനും പൂര്‍ണ ജീവിത സുരക്ഷ ഉറപ്പാക്കാനും പ്രവാചകന്‍ പതിവാക്കിയിരുന്ന പ്രാര്‍ഥനയാണിത്.

اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي