ഉറങ്ങാന്‍ കിടക്കുന്നതും ഉണരുന്നതും കേവലം സ്വാഭാവികമായ ശാരീരിക പ്രക്രിയയല്ല, അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്.
بِاسْمِكَ رَبِّي وَضَعْتُ جَنْبِي، وَبِكَ أَرْفَعُهُ، إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
