ഭൗതികവും ആത്മീയവുമായ ആനന്ദം


കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും പ്രശ്നങ്ങളും കാരണം വീടുകള്‍ തന്നെ അശാന്തിയുടെ കേന്ദ്രങ്ങളായി മാറുമ്പോള്‍!

  • رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
  • 'ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍ നിന്നും ഞങ്ങളുടെ സന്താനങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കേണമേ; ഭയഭക്തിയുള്ളവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.' (ഖുര്‍ആന്‍ 25:74).