കുടുംബ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്തുകഎന്നത് നവ ലിബറലിസത്തിന്റെ അടിസ്ഥാന അജണ്ടകളിലൊന്നാണ്.
കുടുംബ വ്യവസ്ഥിതിയെ നിരാകരിക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുകയെന്നത് നവ ലിബറലിസത്തിന്റെ അടിസ്ഥാന അജണ്ടകളിലൊന്നാണ്. സമൂഹത്തിലെ എല്ലാ അധികാരങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ഉദ്ഭവം കുടുംബമെന്ന സ്ഥാപനത്തില്‍ നിന്നാണെന്ന് അവര്‍ വാദിക്കുന്നു.
