ഇതെനിക്കറിയില്ല, നീ പഠിപ്പിച്ചുതരുമോ?

എഡിറ്റർ

വിവരങ്ങള്‍ കൈമാറാന്‍ മാത്രമുള്ളതാണ് അധ്യാപനമെങ്കില്‍, ആ ജോലി ഇന്ന് സ്‌ക്രീനുകള്‍ക്ക് എളുപ്പത്തില്‍ ചെയ്യാനാകും.

വീണ്ടുമൊരു അധ്യാപകദിനം വന്നെത്തി. ലോകത്തിലെ സകല അറിവുകളും ഒരു ക്ലിക്കിനപ്പുറം ലഭ്യമായ കാലത്താണ് നാം ജീവിക്കുന്നത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം