ആത്മാഭിമാനത്തിന് മുറിവേറ്റാല്‍ മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുമെന്നത് പ്രവചനാതീതമാണ്.
അന്തസ്സും ആത്മാഭിമാനവും ഏതൊരു മനുഷ്യനും ഏറ്റവും വിലപ്പെട്ട കാര്യമാണ്. അതിന് മുറിവേറ്റാല്‍ മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുമെന്നത് പ്രവചനാതീതമാണ്. സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കപ്പെടുന്ന പലരും ആത്മഹത്യയില്‍ അഭയം തേടുന്ന വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്.
