അടിച്ചമര്‍ത്തലിനെതിരെ ലോകമൊട്ടുക്ക് യുവത്വം തെരുവിലാണ്


ജനാധിപത്യ സംവിധാനങ്ങളിലെ മൂലധനം നേടിയെടുക്കുന്നതിലെ പ്രധാന ഏജന്‍സിയാണ് സമരമാര്‍ഗങ്ങളും പ്രതിഷേധങ്ങളും.

സാമൂഹിക അതിജീവനത്തിനും സാക്ഷരതക്കും ആരോഗ്യപൂര്‍ണമായ നിലനില്‍പിനും ആവശ്യമായ അടിസ്ഥാന മൂലധനങ്ങളാണ് രാഷ്ട്രീയവും സാമ്പത്തികവും ജനാധിപത്യപരവും സാംസ്‌കാരികവുമായ മൂലധനങ്ങള്‍.


സഈദ് പൂനൂര്‍ writer, research scholar