സ്വാര്‍ഥ താല്‍പര്യങ്ങളുടെ രാഷ്ട്രീയമാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ മുന്നോട്ടുവെച്ചത്.
പി എസ് സിയില്‍ മുസ്‌ലിം സംവരണം അട്ടിമറിച്ച ഇടതുസര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ സി പി എം സംസ്ഥാന നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തുന്നതിന് അനുയോജ്യമായ അടിക്കുറിപ്പ് 2009ല്‍ തന്നെ എസ് ഡി പി ഐ നേതൃത്വം തയ്യാറാക്കിയിരുന്നു. 'വിശപ്പില്‍ നിന്നും മോചനം'.
