രാഷ്ട്രീയവും ജനകീയ പ്രശ്‌നങ്ങളും വികസനവും ചര്‍ച്ച ചെയ്യപ്പെടാതെ പോയ തെരഞ്ഞെടുപ്പെന്ന ദുഷ്‌പേര് പാലക്കാടിന് ചാര്‍ത്തിക്കൊടുക്കാന്‍ ആരാണ് മത്സരിച്ചത്?
നിരര്‍ഥകമായ പ്രചാരണ കോലാഹലങ്ങളെയും ബോധപൂര്‍വം വേവിച്ചെടുത്ത വിവാദങ്ങളെയും പാലക്കാട്ടെ ജനങ്ങള്‍ നിലംതൊടീച്ചില്ല. രാഷ്ട്രീയവും ജനകീയ പ്രശ്‌നങ്ങളും വികസനവും ചര്‍ച്ച ചെയ്യപ്പെടാതെ പോയ തെരഞ്ഞെടുപ്പെന്ന ദുഷ്‌പേരാകും ഒരുപക്ഷെ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിന് കൂടുതല്‍ ചേരുക.