മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിക്കു മുന്നില്‍ നടത്തിയ വിധേയപ്പെടലുകള്‍ ഡീല്‍ ആരോപണം ജനങ്ങളില്‍ വിശ്വാസ്യത സൃഷ്ടിച്ചു.
തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ എന്നും മേല്‍ക്കൈ നേടാറുള്ള എല്‍ ഡി എഫ് പക്ഷെ ഇത്തവണ ഇടറി. യു ഡി എഫ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു പിന്നാലെ പോകേണ്ട സ്ഥിതിയിലായി ഭരണകക്ഷി. രാഷ്ട്രീയ നേട്ടങ്ങളുടെ കൂറ്റന്‍ ഹോര്‍ഡിംഗുകള്‍ക്കപ്പുറം ആരോപണങ്ങളും വ്യക്തി അധിക്ഷേപങ്ങളുമായി പ്രചാരണം ചുരുങ്ങിപ്പോയി.
