പ്രീ പോള്‍ സര്‍വേകളെയും എക്സിറ്റ് പോള്‍ പ്രവചനങ്ങളെയും മറികടന്ന തിളങ്ങുന്ന വിജയമാണ് യു ഡി എഫ് നേടിയത്. ഡസനിലേറെ മന്ത്രിമാര്‍ പരാജയപ്പെട്ടു.
ഒടുവില്‍ കേരളം യു ഡി എഫ് തൂക്കി. 10 വര്‍ഷം അധികാരത്തിനു പുറത്തിരുന്ന ഐക്യജനാധിപത്യ മുന്നണി കൂടുതല്‍ കരുത്തോടെ നൂറിലേറെ സീറ്റു നേടി സംസ്ഥാനത്തിന്റെ അധികാരക്കസേരയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. പ്രീ പോള്‍ സര്‍വേകളെയും എക്സിറ്റ് പോള്‍ പ്രവചനങ്ങളെയും മറികടന്ന തിളങ്ങുന്ന വിജയമാണ് യു ഡി എഫ് നേടിയത്.
