ബാക്കിയാവുന്നത്...



ഉമ്മ പോയാല്‍
കരുതലിന്റെ ദുആകളില്ലാതെ
ജീവിതം നരച്ചുതുടങ്ങും.

ഉമ്മ പോയാല്‍
ഉമ്മ പൊതിഞ്ഞ്
അടയാളമിട്ടുവെച്ച
മുസ്ഹഫ് ബാക്കിയാവും.