പെരുമഴയായിരുന്നു
അയല്‍വാസികളാരും കേട്ടില്ല
അര്‍ധരാത്രിയില്‍
ഒരു വാഹനത്തിന്റെ ഇരമ്പല്‍
പകല്‍ വെളിച്ചത്തിലും ഒളിച്ചു വെച്ചു
ചില പെണ്ണടയാളങ്ങള്‍

പെരുമഴയായിരുന്നു
അയല്‍വാസികളാരും കേട്ടില്ല
അര്‍ധരാത്രിയില്‍
ഒരു വാഹനത്തിന്റെ ഇരമ്പല്‍
പകല്‍ വെളിച്ചത്തിലും ഒളിച്ചു വെച്ചു
ചില പെണ്ണടയാളങ്ങള്‍