കരയുവാന്‍
ഇവിടിനി
കണ്ണുനീരില്ല;
ഉള്ളില്‍നിന്നുതിരുന്ന
മണ്ണുനീര്‍മാത്രം.
ഇവിടെ
കളിക്കൂട്ടുകാരില്ല,
ബന്ധങ്ങളില്ല,
സൗഹൃദക്കൂട്ടങ്ങളില്ല.
ഒച്ചവെച്ചോടിക്കുവാന്‍
കൊച്ചുമക്കളില്ല.

കരയുവാന്‍
ഇവിടിനി
കണ്ണുനീരില്ല;
ഉള്ളില്‍നിന്നുതിരുന്ന
മണ്ണുനീര്‍മാത്രം.
ഇവിടെ
കളിക്കൂട്ടുകാരില്ല,
ബന്ധങ്ങളില്ല,
സൗഹൃദക്കൂട്ടങ്ങളില്ല.
ഒച്ചവെച്ചോടിക്കുവാന്‍
കൊച്ചുമക്കളില്ല.