വിണ്ടുകീറിയ മരുഭൂമിയില്‍
മോഹങ്ങള്‍ നടക്കാനിറങ്ങി.
ചുട്ടുപൊള്ളുന്ന വേദനകള്‍
കാലിനടിയില്‍ ഞെരിഞ്ഞമര്‍ന്നു.
സ്വപ്നങ്ങളുടെ ആകാശത്ത്
മേഘങ്ങള്‍ തമ്പടിച്ചു.
പ്രത്യാശയുടെ തുള്ളികള്‍
തണുപ്പായി പെയ്തിറങ്ങി.

വിണ്ടുകീറിയ മരുഭൂമിയില്‍
മോഹങ്ങള്‍ നടക്കാനിറങ്ങി.
ചുട്ടുപൊള്ളുന്ന വേദനകള്‍
കാലിനടിയില്‍ ഞെരിഞ്ഞമര്‍ന്നു.
സ്വപ്നങ്ങളുടെ ആകാശത്ത്
മേഘങ്ങള്‍ തമ്പടിച്ചു.
പ്രത്യാശയുടെ തുള്ളികള്‍
തണുപ്പായി പെയ്തിറങ്ങി.