റസൂലിന്‍ വീട്ടില്‍


ഒരു നാള്‍ ഉമര്‍ വന്നു
റസൂലിന്‍ വീട്ടില്‍
അനുവാദവും തേടി
തിരുഗൃഹത്തില്‍.

കണ്ടു തിരുദൂതര്‍
കിടക്കും കട്ടില്‍
ഈന്തപ്പനയോല
മെടഞ്ഞ മട്ടില്‍