നീയെന്ന ഹഖില്‍
ആത്മാവ് ലയിക്കുമ്പോള്‍
ദുആയില്‍ ഞാന്‍
മഞ്ഞായിത്തീരുന്നു.
നിന്റെ സ്വത്വത്തില്‍
ഞാന്‍ ആശ്രിതയാണ്
നിന്റെ ഇഷ്ഖിനാല്‍
റാഹത്തിലാണ്.

നീയെന്ന ഹഖില്‍
ആത്മാവ് ലയിക്കുമ്പോള്‍
ദുആയില്‍ ഞാന്‍
മഞ്ഞായിത്തീരുന്നു.
നിന്റെ സ്വത്വത്തില്‍
ഞാന്‍ ആശ്രിതയാണ്
നിന്റെ ഇഷ്ഖിനാല്‍
റാഹത്തിലാണ്.