അനൗണ്‍സ്മെന്റ് കേട്ട് അവര്‍ അര മണിക്കൂര്‍ ദൈര്‍ഘ്യം കുടഞ്ഞെറിയാനുള്ള വഴികള്‍ അന്വേഷിക്കാന്‍ തുടങ്ങി.
'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. 9041 മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് 30 മിനിറ്റ് വൈകി ഓടിക്കൊണ്ടിരിക്കുന്നു. 10.05ന് സ്റ്റേഷനില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു.'
