ആര്‍ക്കും അവനോട് കൂട്ടുകൂടാം. നാട്ടിലെ ആചാരവിശേഷങ്ങള്‍ ചോദിച്ചറിയാം. പലതും കേള്‍ക്കുമ്പോള്‍ നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍ എന്ന് തിരിച്ചറിയാം.
പി.ടി.എ മീറ്റിംഗ് കഴിഞ്ഞ് പ്രസിഡന്റ് സൈദു മുഹമ്മദ് ഹാജി പറഞ്ഞു: 'ഗഫൂര്‍ മാഷേ, പെട്ടെന്ന് പോയിക്കളയരുതേ. ഒരു കാര്യം സംസാരിക്കാനുണ്ട്.'
