2026 ഡിസംബറില്‍ പ്രതിഭാപുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
കോഴിക്കോട്: യുവത ബുക്സിന്റെ 2026ലെ പ്രതിഭാ പുരസ്‌കാരങ്ങള്‍ക്ക് കെ കെ മുഹമ്മദ് അബ്ദുല്‍കരീമിനെയും പി മുഹമ്മദ് കുട്ടശ്ശേരിയെയും തെരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
