വിദ്യാര്‍ഥികളുടെ മാനസിക സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം

വെബ് ഡെസ്ക്

ഐ ജി എം സംസ്ഥാന കൗണ്‍സില്‍ കണ്ണൂര്‍ വളപട്ടണത്ത് സമാപിച്ചു

കണ്ണൂര്‍: പഠനകേന്ദ്രങ്ങളിലും ക്യാമ്പസുകളിലും വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായി മാനസിക നിന്ദയുണ്ടാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ മാനസിക സുരക്ഷ ഉറപ്പുവരുത്താനായി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നു ഐ ജി എം സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്