ആഘോഷങ്ങളും വിനോദങ്ങളും ആഭാസങ്ങളായി മാറുന്നത് സാമൂഹിക ബന്ധങ്ങളെ പോലും അപകടപ്പെടുത്തുകയാണെന്നും കെ ജെ യു കോണ്‍ക്ലേവ്.
കോഴിക്കോട്: കേരളത്തിന്റെ ധാര്‍മിക അടിത്തറയെ തകര്‍ക്കുന്ന സാംസ്‌കാരിക ജീര്‍ണതകള്‍ക്കെതിരെ സമൂഹം ഒന്നിക്കണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ സ്‌കോളേഴ്‌സ് കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. ആഘോഷങ്ങളും വിനോദങ്ങളും അതിരുവിട്ട ആഭാസങ്ങളായി മാറുന്നത് സാമൂഹിക ബന്ധങ്ങളെ പോലും അപകടപ്പെടുത്തുകയാണ്.
