വൈറല്‍ റീലുകളല്ല, സാമൂഹിക ബോധമാണ് യുവജനങ്ങളെ മുന്നോട്ടുനയിക്കേണ്ടത്

വെബ് ഡെസ്ക്

  • വിദ്യാര്‍ഥി വ്യക്തിത്വം, രാഷ്ട്രീയബോധം, ധാര്‍മികചിന്തകള്‍ ചര്‍ച്ച ചെയ്ത് 'പ്രൊഫൈല്‍' സമാപിച്ചു

തിരൂരങ്ങാടി: പ്രഫഷനല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എം എസ് എം, ഐ ജി എം സംസ്ഥാന സമിതികള്‍ സംഘടിപ്പിച്ച 'പ്രൊഫൈല്‍' പ്രൊഫഷനല്‍ വിദ്യാര്‍ഥി സമ്മേളനം തിരൂരങ്ങാടിയില്‍ സമാപിച്ചു. കേരളത്തിലെ വിവിധ ക്യാമ്പസുകളില്‍ നിന്നായി ആയിരത്തിലധികം പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്