എംജിഎം സ്‌നേഹഭവനം; രണ്ടാമത്തെ വീടിന് തറക്കല്ലിട്ടു

വെബ് ഡെസ്ക്

എംജിഎം സ്‌നേഹഭവനം; രണ്ടാമത്തെ വീടിന് തറക്കല്ലിട്ടു

ഒറ്റപ്പാലം: മുസ്ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്മെന്റ് (എംജിഎം) സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്നേഹഭവനം പദ്ധതിയിലെ രണ്ടാമത്തെ സ്നേഹ ഭവനം ഒറ്റപ്പാലത്ത് തറക്കല്ലിടല്‍ കര്‍മം കെഎന്‍എം മര്‍കസുദ്ദഅ് വ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഒറ്റപ്പാലത്ത് നിര്‍വഹിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്