വ്യാജ വാര്‍ത്തകള്‍ക്കെതിരെ മാധ്യമങ്ങളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും ഐ.എസ്.എം യുവസംഗമം
കോഴിക്കോട്: മുസ്ലിം സമൂഹത്തെയും ഇസ്ലാമിക പദാവലികളെയും ബോധപൂര്‍വം പരിഹസിക്കുന്ന ചില മുഖ്യധാരാ മാധ്യമ ഇടപെടലുകള്‍ക്കും വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ നിലപാടുകള്‍ക്കുമെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഐ.എസ്.എം യൂത്ത് അലേര്‍ട്ട്.
