ഫോക്കസ് ജിദ്ദ മൂന്നാമത് പുസ്തകമേള സമാപിച്ചു

വെബ് ഡെസ്ക്

വായിച്ച പുസ്തകങ്ങള്‍ തുച്ഛ വിലയ്ക്ക് കൈമാറാന്‍ മേളയില്‍ അവസരമൊരുക്കിയത് ശ്രദ്ധിക്കപ്പെട്ടു.

ജിദ്ദ: ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ സംഘടിപ്പിച്ച മൂന്നാമത് 'ബുക്ക് ഹറാജ്' പുസ്തകമേള സമാപിച്ചു. ലിറ്റ് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച പുസ്തകമേള വായനയെ സ്‌നേഹിക്കുന്ന നൂറുകണക്കിന് ആളുകളുടെ സജീവ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്