സാമ്പത്തിക നീതി; ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത് പ്രായോഗിക നിര്‍ദേശങ്ങള്‍

വെബ് ഡെസ്ക്

  • വെളിച്ചം 21ാം ഘട്ടം സംസ്ഥാന സംഗമം കണ്ണൂരില്‍ സമാപിച്ചു

കണ്ണൂര്‍: സമകാലീന സമൂഹം നേരിടുന്ന സാമ്പത്തിക അസന്തുലിതാവസ്ഥകള്‍ക്കും ചൂഷണങ്ങള്‍ക്കും പരിഹാരമായി ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ധാര്‍മിക സാമ്പത്തിക ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്ന് ഐ എസ് എം അന്താരാഷ്ട്രാ ഖുര്‍ആന്‍ പഠന പദ്ധതിയായ വെളിച്ചം 21-ാം ഘട്ടം സംസ്ഥാന സംഗമം ആഹ്വാനം ചെയ്തു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്