- പരപ്പില്‍ പി പി മമ്മത് കോയ രചിച്ച'കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം' പുസ്തകം കോഴിക്കോട്ട് പ്രകാശനം ചെയ്തു
കോഴിക്കോട്: വ്യാജ നിര്‍മിതികള്‍ പൈതൃകവത്കരിക്കപ്പെടുന്ന സമകാലീന സാഹചര്യത്തില്‍ ചരിത്രവത്കരണത്തിലൂടെ പുതു തലമുറയില്‍ യഥാര്‍ത്ഥ ചരിത്ര ബോധ്യം സാധ്യമാക്കണമെന്ന് 'കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും' സെമിനാര്‍ അഭിപ്രായപ്പെട്ടു.
