സി ഐ ഇ ആര്‍ മദ്‌റസ പ്രവേശനോത്സവത്തിന് സംസ്ഥാനത്ത് വര്‍ണാഭമായ തുടക്കം

വെബ് ഡെസ്ക്

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സാമൂഹിക നിര്‍മിതിക്ക് അനിവാര്യമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ശംസുദ്ദീന്‍

ടത്തനാട്ടുകര: സമൂഹത്തില്‍ മാനവികതയും നന്മയും വളര്‍ത്തുന്ന പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് മദ്‌റസകളെന്നും, അവയെ സംബന്ധിച്ച അപക്വ ധാരണകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍ ശംസുദ്ദീന്‍. സി ഐ ഇ ആര്‍ സംസ്ഥാന മദ്‌റസ പ്രവേശനോത്സവം എടത്തനാട്ടുകര ഇഖ്‌റ മദ്‌റസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്