രാജ്യത്തെ തകര്‍ക്കുന്ന എല്ലാ ഭീകരതകളും ചെറുക്കപ്പെടണം

വെബ് ഡെസ്ക്

  • യു പിയിലും ഗുജറാത്തിലും ദില്ലിയിലും മധ്യപ്രദേശിലും ബി ജെ പി സര്‍ക്കാറുകള്‍ മുസ്ലിം വംശഹത്യ ലക്ഷ്യം വെച്ച് നടത്തുന്ന ബുള്‍ഡോസര്‍ ഭീകരതയെ എതിര്‍ക്കാനും രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്നോട്ടുവരണം.

കോഴിക്കോട്: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനവും സാധ്യമാവാന്‍ എല്ലാതരം ഭീകരതകളോടും കര്‍ശന നിലപാടെടുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണമെന്ന് കെ എന്‍ എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്