ചിലര്‍ ശീഇകളെ എതിര്‍ക്കാന്‍ വേണ്ടി അലി(റ)യെ ഇകഴ്ത്തുകയോ അപ്രധാനമായി കാണുകയോ ചെയ്യുന്നു.
ധാരാളം പിഴച്ച വാദങ്ങളും അന്ധവിശ്വാസങ്ങളും ശീഇകള്‍ക്കുണ്ട്. അവയെ ഗുണകാംക്ഷയോടെ പ്രമാണബദ്ധമായി ചൂണ്ടിക്കാണിക്കാനും ശരിയായ മാര്‍ഗത്തിലേക്ക് ക്ഷണിക്കാനും വിശ്വാസികള്‍ക്കു ബാധ്യതയുണ്ട്. ചിലര്‍ ശീഇകളെ എതിര്‍ക്കാന്‍ വേണ്ടി അലി(റ)യെ ഇകഴ്ത്തുകയോ അപ്രധാനമായി കാണുകയോ ചെയ്യുന്നു. അത് പാടില്ല.
