ഇറാന്‍ യുദ്ധം; ഇന്ത്യന്‍ നയതന്ത്രജ്ഞത കാലിടറിയപ്പോള്‍


ഇന്ത്യന്‍ വിദേശ നയം ആഘോഷിച്ചിരുന്നത് തന്ത്രപരമായ സ്വയംഭരണം എന്ന തത്വത്തെയാണ്. ഒരു അധികാര ചേരിയെയും ആശ്രയിക്കാതെ ദേശീയ താല്‍പര്യം പിന്തുടരുന്ന നിലപാട്.

ന്ത്യയിലെ പല നഗരങ്ങളിലും സമീപകാലത്ത് ഉണ്ടായ പാചകവാതക ക്ഷാമവും വര്‍ധിച്ചുവരുന്ന പെട്രോള്‍ വിലയും കേവലമൊരു സാമ്പത്തിക താളപ്പിഴ മാത്രമല്ല, അത് ആഴത്തിലുള്ള ഒരു നയതന്ത്ര പരാജയത്തിന്റെ അനന്തര ഫലം കൂടിയാണ്.