ദമ്മാമിലെ ഏഴാം നമ്പര്‍ കിണറ്റില്‍ നിന്ന് 1938ല്‍ എണ്ണയുടെ ഉറവ പൊട്ടിയപ്പോള്‍, അത് കേവലം ഫോസില്‍ ഇന്ധനത്തിന്റെ കണ്ടെത്തലായിരുന്നില്ല.
അറേബ്യന്‍ മണലാരണ്യത്തിന്റെ ആഴങ്ങളില്‍ നിന്നുയര്‍ന്ന കറുത്ത സ്വര്‍ണത്തിന്റെ ഗന്ധം ലോകത്തിന്റെ സാമ്പത്തിക ഭൂപടം മാറ്റിമറിച്ച ഒരു മഹാ ചരിത്രത്തിന്റെ തുടക്കമായിരുന്നു. ദമ്മാമിലെ ഏഴാം നമ്പര്‍ കിണറ്റില്‍ നിന്ന് 1938ല്‍ എണ്ണയുടെ ഉറവ പൊട്ടിയപ്പോള്‍, അത് കേവലം ഒരു ഇന്ധനത്തിന്റെ കണ്ടെത്തലായിരുന്നില്ല.
