മുജാഹിദ് സംഘടനയ്‌ക്കെന്നപോലെ കേരളീയ പണ്ഡിതസമൂഹത്തിനും വലിയ നഷ്ടമാണ് മദീനിയുടെ വിയോഗത്തോടെ സംഭവിച്ചത്.
1965 ജൂണ്‍ മാസത്തിലാണ് ഞാന്‍ ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളജില്‍ വിദ്യാര്‍ഥിയായി ചേരുന്നത്. അപ്പോള്‍ അബ്ദുല്‍ഹമീദ് മദീനി അവിടെ അഫ്ദലുല്‍ ഉലമ ഫൈനല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
