മദീന പഠനകാലവും ഇസ്വ്‌ലാഹി പ്രസ്ഥാനത്തിലേക്കുള്ള വഴിയും


ശബാബ് വാരികയില്‍ (2013 ഡിസംബര്‍ 13) പ്രസിദ്ധീകരിച്ച അബ്ദുല്‍ ഹമീദ് മദീനിയുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

  • പാരമ്പര്യ ദര്‍സ് സംവിധാനത്തിലും തുടര്‍ന്ന് റൗദത്തുല്‍ ഉലൂമിലും ലോകപ്രശസ്തമായ മദീന യൂണിവേഴ്‌സിറ്റിയിലും പഠിച്ച വ്യക്തിയാണല്ലോ താങ്കള്‍. ആ പഠനകാലത്തെക്കുറിച്ച് വിശദീകരിക്കാമോ?

ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ അധ്യാപകൻ, എഴുത്തുകാരൻ. ശബാബ് വാരികയുടെ എക്സിക്യൂട്ടീവ് (ഹോണററി) എഡിറ്ററും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മലയാളത്തിലും അറബിയിലുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.