ആദ്യ സമ്മേളനത്തിലെ പ്രബന്ധാവതാരകന്‍


അറബി ഭാഷ വ്യാകരണം, സാഹിത്യം, പദസമ്പത്ത്, ഇസ്‌ലാമിക വിജ്ഞാനശാഖകള്‍ എന്നിവയില്‍ ആഴത്തിലുള്ള പഠനം നടത്തി.

പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജില്‍ പഠിക്കുന്ന കാലത്താണ് ആദ്യത്തെ മുജാഹിദ് സമ്മേളനം നടക്കുന്നത്. 1979 മാര്‍ച്ച് 8,9,10,11 തിയ്യതികളില്‍. പെരിയമ്പലത്തെ പാടത്ത് പന്തലിട്ടാണ് സമ്മേളന നഗരി ഒരുക്കുന്നത്. 'ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ്' എന്നതായിരുന്നു സമ്മേളന പ്രമേയം.