വിജ്ഞാന സംവാദ പ്രചാരണത്തിന് ഉഴിഞ്ഞുവെച്ച ജീവിതം


താന്‍ ഇവിടെ ജീവിച്ചതിന് മായാത്ത അടയാളങ്ങള്‍ ബാക്കിവെച്ചാണ് ഹമീദ് മൗലവി വിടപറഞ്ഞത്.

റൗദത്തുല്‍ ഉലൂമില്‍ ഉദിച്ചുയര്‍ന്നു പ്രകാശം പരത്തിയ വിജ്ഞാന താരകങ്ങള്‍ ഓരോന്നും അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. ഹമീദ് മൗലവിയുടെ എഴുത്തും പ്രസംഗവും സേവനപ്രവര്‍ത്തനങ്ങളും തലമുറകള്‍ക്ക് എന്നും വെളിച്ചമേകുന്നതാണ്.