വിജ്ഞാനകാര്യങ്ങളില്‍ ഞങ്ങള്‍ പരസ്പരം അഭിപ്രായം തേടുകയും ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
ആദരണീയനായ അബ്ദുല്‍ഹമീദ് മദീനി എന്റെ ജീവിതത്തോട് ചേര്‍ന്നുനിന്ന മഹത്തായ വ്യക്തിത്വമാണ്. നവോത്ഥാനരംഗത്ത് എന്റെ നാടിനും പരിസരപ്രദേശങ്ങള്‍ക്കും വളര്‍ച്ച കൈവരിക്കാന്‍ അദ്ദേഹത്തില്‍നിന്ന് വലിയ സഹായം ലഭിച്ചിട്ടുണ്ട്.
