വായനയും ചിന്തയും ശീലമാക്കിയ സുഹൃത്ത്


പഠിക്കുന്ന വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും സംവദിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു മദീനിയുടേത്.

അബ്ദുല്‍ഹമീദ് മദീനി എനിക്ക് മറക്കാനാവാത്ത സുഹൃത്താണ്. ദീര്‍ഘകാലം ദീനീരംഗത്ത് ഒന്നിച്ചു പ്രവര്‍ത്തിച്ച ഊഷ്മളമായ സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ട്. പള്ളി ദര്‍സിലാണ് അദ്ദേഹം പഠിച്ചത്. ഞാനും മറ്റൊരു പള്ളി ദര്‍സിലാണ് പഠിച്ചുവന്നത്.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.