എന്‍ പി അബു സാഹിബ്: നവോത്ഥാനത്തെ നെഞ്ചേറ്റിയ രാഷ്ട്രീയ നേതാവ്


ദേശീയബോധവും രാജ്യസ്‌നേഹവും ബാല്യത്തില്‍ തന്നെ സാഹിബിനെ ആകര്‍ഷിച്ചു. പരിഷ്‌കരണ ചിന്തകളോടും ആശയങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിച്ചു.

സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവും ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ സാരഥിയുമായിരുന്ന എന്‍ പി അബു സാഹിബ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിയാണ്.