കെ സി കോമുക്കുട്ടി മൗലവി; പരിഷ്‌കരണ മുന്നേറ്റത്തിലെ ബഹുമുഖ പ്രതിഭ


സ്വാതന്ത്ര്യസമര സേനാനി, പണ്ഡിതന്‍, പ്രഭാഷകന്‍, പത്രാധിപര്‍, ഗ്രന്ഥകര്‍ത്താവ് തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു കെ സി കോമുക്കുട്ടി മൗലവി.

സ്വാതന്ത്ര്യസമര സേനാനി, പണ്ഡിതന്‍, പ്രഭാഷകന്‍, പത്രാധിപര്‍, എഴുത്തുകാരന്‍, ഗ്രന്ഥകര്‍ത്താവ് തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ ബഹുമുഖ പ്രതിഭയാണ് കെ സി കോമുക്കുട്ടി മൗലവി.