പ്രവാചകന്റെ ചിത്രമോ വിഗ്രഹമോ ഉണ്ടാകാത്തതിനു കാരണം ദൈവത്തിന്റെ കൃത്യമായ ഇടപെടലാണ്.
'അറിയുക: ഈ സന്ദേശം ലഭിച്ചവര്‍ അത് ലഭിക്കാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.' പ്രവാചകന്റെ അറഫാ പ്രസംഗത്തിലെ അവസാന ഭാഗമാണിത്. 23 വര്‍ഷമായി ആകാശത്തു നിന്ന് ലഭിച്ച മഹത്തായ സന്ദേശം ഭൂമിയില്‍ വ്യാപിപ്പിക്കേണ്ടതുണ്ട്.
