അറിവുള്ളവരോട് ചോദിക്കുന്നതും തഖ്‌ലീദ് ചെയ്യലും ഒന്നാണോ?


വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും കലവറയില്ലാതെ പിന്തുടരുന്നതിലൂടെ മാത്രമേ ഒരാള്‍ക്ക് യഥാര്‍ഥ വിശ്വാസിയാവാന്‍ കഴിയൂ.

സ്രഷ്ടാവില്‍ നിന്ന് അവതീര്‍ണമായ ദൈവിക സന്ദേശങ്ങള്‍ പ്രവാചകന്മാരിലൂടെയാണ് മനുഷ്യര്‍ക്ക് ലഭ്യമാവുന്നത്. ദൈവദൂതന്മാരില്‍ ചിലര്‍ക്ക് അല്ലാഹു വേദഗ്രന്ഥങ്ങളും നല്‍കിയിട്ടുണ്ട്. അവയും പ്രസ്തുത ദൈവിക സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയും മാര്‍ഗദര്‍ശനവുമാണ്.


ഡോ. ജാബിർ അമാനി എഴുത്തുകാരൻ, പ്രഭാഷകൻ