പാപത്തില്‍ നിന്നു മുക്തമാക്കുന്ന രാവ് എന്ന പേര് ശഅ്ബാന്‍ പകുതിയിലെ രാത്രിക്ക് ഒരിക്കലും യോജിക്കില്ല. അങ്ങനെയൊരു പ്രത്യേക രാവ് ഇസ്‌ലാം നിശ്ചയിച്ചിട്ടില്ല.
ശഅ്ബാന്‍ പകുതിയിലെ രാത്രിക്കാണ് ബറാഅത്ത് രാവ് എന്നു വിളിക്കപ്പെടുന്നത്. അതിന്റെ അര്‍ഥം 'പാപത്തില്‍ നിന്നു മുക്തമാകുന്ന രാവ്' എന്നാണ്. ആ പേര് അതിന് ഒരിക്കലും യോജിക്കുന്നതല്ല. കാരണം പാപത്തില്‍ നിന്നു മുക്തമാക്കാന്‍ പ്രത്യേക രാവ് ഇസ്‌ലാം നിശ്ചയിച്ചിട്ടില്ല.
