പുത്തന്‍വാദികള്‍ എന്ന പേര് ആര്‍ക്കാണു പാകമാവുക?


സമസ്തയുടെ നൂറാം വാര്‍ഷികാഘോഷത്തെ ഗുണകാംക്ഷാ പൂര്‍വം വിശകലനം ചെയ്യുന്നു.

മസ്ത നൂറാം വാര്‍ഷികം 2026 ഫെബ്രുവരിയില്‍ കാസര്‍കോട് വെച്ച് നടന്നു. ഇതിന്റെ ഭാഗമായി ശതവാര്‍ഷിക സ്മരണികയും പുറത്തിറക്കി. അത് വായിച്ചപ്പോള്‍ വിശകലനം ചെയ്യുകയും വിചിന്തനത്തിന് വിധേയമാക്കുകയും വേണമെന്ന് തോന്നിയ വിഷയങ്ങള്‍ വിശദീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വിമര്‍ശനമായല്ല, ഗുണകാംക്ഷയോടെയുള്ള വിലയിരുത്തലാണ് താല്പര്യം.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.