ഞങ്ങള്‍ മലപ്പുറത്തുകാരെ തോല്‍പ്പിക്കാന്‍ ഈ തിരക്കഥയൊന്നും പോരാ


ഉത്തരവാദപ്പെട്ട കസേരയിലിരുന്ന് വിഷലിപ്ത തമാശകള്‍ പറയുന്നവര്‍ക്ക്, മലപ്പുറത്തിന്റെ സാമൂഹിക ജീവിതത്തെ കുറിച്ച് ഒന്നും അറിയില്ലെന്നതാണ് നേര്.

  • മലപ്പുറത്തെക്കുറിച്ച് തെറ്റായ പൊതുബോധം നിര്‍മിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്നവര്‍ പോലും ഇതിന്റെ ഭാഗമാവുന്നു. ഇത്തരം മുന്‍വിധികളെ രാഷ്ട്രീയമായി എങ്ങനെ പ്രതിരോധിക്കാനാവുമെന്നാണ് കരുതുന്നത്?